Web Stories
സമീപകാലത്ത് ഏറ്റവും കൂടുതൽ ആരാധകരെ നേടിയ ഇൻഡോർ ഇനമാണ് കാക്ടസ്.
സ്റ്റാർ കാക്ടസ്, ബണ്ണി ഇയർ കാക്ടസ്, മാമിലേറിയ, ചിൻ കാക്ടസ്, ഫെയറി കാസിൽ കാക്ടസ്, ഫിംഗർ കാക്ടസ് എന്നിങ്ങനെ താരങ്ങൾ ഒട്ടേറെ.
ആകൃതികൊണ്ടു വിസ്മയിപ്പിക്കുന്നവയാണ് പലതും. പലതിന്റെയും പൂക്കളും അതിമനോഹരം.
ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മൂൺ കാക്ടസുകൾക്ക് ഒട്ടേറെ ആവശ്യക്കാർ.
ഭക്ഷണനിര്‍മാണത്തിനു ഹരിതകമില്ലാത്തതിനാൽ പച്ചനിറമുള്ള മറ്റേതെങ്കിലും കള്ളിച്ചെടിയിൽ ഗ്രാഫ്റ്റ് ചെയ്താണ് മൂൺ കാക്ടസുകൾ വളർത്തുന്നത്. ഡ്രാഗൺ ഫ്രൂട്ടിലാണ് നിഷയുടെ ഗ്രാഫ്റ്റിങ്.
വിവാഹവാർഷികം, പിറന്നാളാഘോഷം എന്നിവയ്ക്കൊക്കെ സമ്മാനമായി നൽകാൻ ഇപ്പോൾ കാക്ടസുകൾ തേടിയെത്തുന്നവരുണ്ട്.
വിശദമായി അറിയാൻ അടുത്ത ലിങ്കിൽ പ്രവേശിക്കാം