Web Stories
വീടുകളിൽ കാളകളെ വളർത്തുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം
എത്ര ഇണക്കമുള്ള കാളയാണെങ്കിലും എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാം.
കൂട്ടത്തോടെ വളരുന്ന കാളകൾക്ക് പൊതുവേ അക്രമണ സ്വഭാവം കുറവായിരിക്കും.
ആട്, മൂരി, പോത്ത് എന്നിവയെ പരിലാളിക്കുമ്പോൾ നെറ്റി ഒഴിവാക്കുക.
പ്രജനനാവശ്യത്തിനല്ല വളർത്തുന്നതെങ്കിൽ വന്ധ്യംകരണം നടത്തണം. 5–9 മാസം പ്രായത്തിൽ ഇത് ചെയ്യാം.
കന്നുകാലികൾക്ക് മുൻകാഴ്ചയില്ലാത്തതിനാൽ അവയുടെ അടുത്തേക്ക് പോകുമ്പോൾ വശങ്ങളിലൂടെ മാത്രം പോകുക
ഇത് പരമ്പരാഗത മൂക്കുകയറിനെ അപേക്ഷിച്ച് കൂടുതൽ നിയന്ത്രണം ലഭിക്കാൻ സഹായിക്കും
വിശദമായി അറിയാൻ അടുത്ത ലിങ്കിൽ പ്രവേശിക്കുക