മഴക്കാല മരച്ചീനി രുചികള്‍

6f87i6nmgm2g1c2j55tsc9m434-list mo-agriculture-tapiocaharvesting 4ethq26vlcsicudgo4i2g7bbej 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree mo-agriculture-driedtapioca mo-agriculture-tapioca

ഉണക്കി സൂക്ഷിച്ചിരുന്ന മരച്ചീനി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു

വെള്ളുകപ്പ

പൊടിച്ചെടുത്ത് ആവശ്യാനുസരണം പുട്ട്, പപ്പടം കൊണ്ടാട്ടം, മലബാർ മിഠായി, മിക്ചര്‍, മധുരസേവ, മുറുക്ക്, പക്കാവട ‌എന്നിവയുണ്ടാക്കാം.

പപ്പടം

മലബാർ മിഠായി

ചേരുവകള്‍: വെള്ളുകപ്പ ഉണക്കിപ്പൊടിച്ചത് - 2 കപ്പ്, വെള്ളം– ഒരു കപ്പ്, ഉപ്പ്-ആവശ്യത്തിന്, ശർക്കര-അര കിലോ

നുറുക്ക് കപ്പ പുട്ട്

നുറുക്കു കപ്പ പൊടിച്ചെടുത്ത് തുല്യ അളവിൽ അരിപ്പൊടിയും ചേർത്ത് പുട്ട്, ഇലയട, കുമ്പിളപ്പം, കൊഴുക്കട്ട എന്നിവയുണ്ടാക്കാം.

അവൽ കപ്പ

ഉപ്പേരിക്കപ്പയും തേങ്ങാക്കൊത്തും

വിശദമായി വായിക്കാൻ ലിങ്ക് അടുത്ത പേജിൽ

Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More