Web Stories
നമ്മുടെ നാട്ടില്‍ ഇതാ കടുംനിറമുള്ള കൂണുകളുടെ വളര്‍ത്തുകിറ്റുമായി സ്റ്റാർട്ടപ് സംരംഭം
തൃശൂർ കൊരട്ടി മാമ്പ്രയിലുള്ള ആദം ഷംസുദ്ദീനും ഭാര്യ റെയ്സ മനാലും ചേര്‍ന്നാണ് സംരംഭനടത്തിപ്പ്
കിറ്റില്‍ ഇത്തിരി വെള്ളം തളിച്ചാല്‍ മതി, ആർക്കും കൂൺ ഉൽപാദിപ്പിക്കാം
കടുംപിങ്ക്, മഞ്ഞ നിറമുള്ള ചിപ്പിക്കൂണിനങ്ങളാണ് പ്രധാനം
ലയൺസ് മെയ്ൻ പോലുള്ള ഔഷധക്കൂണുകളുടെ കൃഷിയുമുണ്ട്
കൂൺപ്രേമികൾക്ക് ഏറ്റവും ഉപകാരപ്പെടുന്നത് കാർഡ്ബോർഡ് കൂടയിലാക്കിയ കൂൺബെഡ്
മഷ് പെല്ലറ്റുകൾ– കൂൺകൃഷി തീർത്തും ആയാസരഹിതമായി മാറ്റുന്ന മറ്റൊരു കണ്ടെത്തല്‍
വിശദമായി അറിയാൻ അടുത്ത ലിങ്ക് ഉപയോഗിക്കാം