Web Stories
തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് കിഴുത്താനി സ്വദേശിയായ പത്മനാഭവന്റെ പശുവാണ് ഗൗരി
ഗൗരിപ്പശുവിന് വയസ് 17 ആയി
കഴിഞ്ഞയാഴ്ച പത്മനാഭന്റെ തൊഴുത്തിൽ ഒരു ഗിർ പശുക്കിടാവുണ്ടായി. അവൾക്ക് സുരഭിയെന്നാണ് പേരിട്ടത്
ഗൗരിയുടെ അഞ്ചാം തലമുറയിലെ കുട്ടിയാണ് സുരഭി. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ ഗിർ സെക്സ് സോർട്ടഡ് സെമൻ കുത്തിവച്ച് കിട്ടിയ പെൺകിടാവ്
ഗൗരി പത്തു പ്രാവശ്യം പ്രസവിച്ചു. അതിൽ ഏഴെണ്ണം പശുക്കുട്ടികള്‍ ആയിരുന്നു
ഗൗരി പ്രസവം നിര്‍ത്തിയിട്ട് അഞ്ചാറു കൊല്ലമായെങ്കിലും അഞ്ചു തലമുറകളുടെ അപൂർവ സംഗമത്തിനായി പത്മനാഭൻ അവരെ പൊന്നുപോലെ സൂക്ഷിക്കുകയായിരുന്നു.
വിശദമായി വയിക്കാൻ അടുത്ത സ്ലൈഡിലെ ലിങ്ക് പ്രയോജനപ്പെടുത്താം