Web Stories
പശുപരിപാലനത്തിനൊപ്പം വൃത്തിക്കും പ്രാധാന്യം നൽകുന്ന ഫാം.
പാലിനും പാലുൽപന്നങ്ങള്‍ക്കുമൊപ്പം ഗോമൂത്രവും ചാണകവും ഇവിടെ മികച്ച വരുമാനമാർഗങ്ങള്‍.
ചാണക സംസ്കരണത്തിന് 15 ലക്ഷത്തിന്റെ യൂണിറ്റ്.
ജലാംശം നീക്കിയും ട്രൈക്കോഡെർമ ചേർത്തു സംപുഷ്ടീകരിച്ചും ചാണകവിൽപന.
17 പശുക്കൾ, 300 ലീറ്റർ പാൽ
ആത്മവിശ്വാസമായപ്പോൾ മാത്രം വായ്പ
പശുക്കൾക്കൊപ്പം പക്ഷികളും
വിശദമായ വായനയ്ക്ക് അടുത്ത സ്ലൈഡിലെ ലിങ്ക് പ്രയോജനപ്പെടുത്താം