ജോലിയിൽനിന്നു വിരമിച്ചാൽ കൃഷിക്കാരനായി മാറണം എന്നു തീരുമാനിച്ച അധ്യാപക ദമ്പതികൾ.
ശാസ്ത്രീയ അറിവുകളില്ലാത്ത തുടക്കം
വളരുംതോറും മരങ്ങൾ തമ്മിൽ കൂട്ടിമുട്ടും. ഇങ്ങനെ കൂട്ടിമുട്ടിയാൽ ഉൽപാദനം ഗണ്യമായി കുറയും.
നല്ല രീതിയിൽ വെള്ളം വേണ്ട മരമാണ് റംബുട്ടാൻ. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
കേരളത്തിൽ കൃഷിയിൽ പിടിച്ചുനിൽക്കണമെങ്കിൽ തമിഴ്നാട്ടിൽ കൃഷിയില്ലാത്ത വിള വേണം.
കരാർ ഉറപ്പിച്ച് വിൽപന
പൂർണമായും ജൈവ രീതിയിൽ റംബുട്ടാൻ കൃഷി പ്രായോഗികമല്ലെന്ന് രാജുസാർ പറയും.
ഓരോ വിളവെടുപ്പിനു ശേഷവും പ്രൂൺ ചെയ്ത് ഒരുക്കിയെങ്കിൽ മാത്രമേ അടുത്ത വർഷം മികച്ച വിളവ് ലഭിക്കൂ.
മികച്ച ഇടയകലമുള്ള തോട്ടങ്ങളിൽ 10 വർഷമായ മരങ്ങളിൽനിന്ന് ശരാശരി 200 കിലോ പഴം ലഭിക്കും.