സൈബീരിയൻ ഹസ്കി ആരെയും ആകർഷിക്കും
സൈബീരിയയിൽ ഉരുത്തിരിഞ്ഞതുകൊണ്ടാണ് സൈബീരിയൻ ഹസ്കി എന്നു പേരു വന്നത്.
ചെന്നായയുടെ രൂപമുള്ള ഇവർ കായികക്ഷമതയിലും ബുദ്ധികൂർമതയിലും മുൻപിലാണ്.
രോമാവൃതമായ ശരീരമാണെങ്കിലും വൃത്തിയിൽ ഏറെ ശ്രദ്ധയുള്ളവരാണ്.
കുരയ്ക്കുന്ന സ്വഭാവം കുറവാണ്. എന്നാൽ, പ്രത്യേക രീതി യിൽ ശബ്ദമുണ്ടാക്കും.
ഒരു ഗാർഡ് ഡോഗ് അല്ല. എന്നാൽ, മികച്ച കംബാനി യൻ നായയാണ്.