കോഴിക്കോട്ടു നിന്നു ഘോഷയാത്രയായി കൊല്ലത്തെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് ചിന്നക്കടയിൽ എത്തിയപ്പോൾ നൽകിയ സ്വീകരണം.
നട്ടെല്ലിന്റെ തകരാറുമൂലം 7വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന കൊല്ലം അരിക്കോട് സ്വദേശിനി അനിഷ നൗഷാദ് ഭർത്താവ് നൗഷാദുമായി ഇന്നലെ ആശ്രാമം മൈതാനിയിലെ പ്രധാന കലോത്സവ വേദിയായ ഒഎൻവി സ്മൃതി വേദിയിലെ ഒരുക്കങ്ങളുടെ കാഴ്ച കാണാൻ എത്തിയപ്പോൾ. മൂന്നുവർഷത്തോളമായി വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന അനിഷക്ക് കൂട്ടായി ഓട്ടോ ഡ്രൈവറായ ഭർത്താവ് നൗഷാദും ഉണ്ടാകും. വർഷങ്ങൾക്കു ശേഷം കൊല്ലത്തു കലോത്സവം എത്തിയതിന്റെ വർത്തയറിഞ്ഞു എത്തിയതാണിവർ.
കൊല്ലം ആശ്രാമം മൈതനത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിൽ പഴയിടം മോഹനൻ നമ്പൂതിരി
കോഴിക്കോട്ടു നിന്നു ഘോഷയാത്രയായി കൊല്ലത്തെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് ആശ്രാമം മൈതാനത്തെ ഒന്നാം വേദിയിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും, വി.ശിവൻകുട്ടിയും ചേർന്നു സ്വീകരിക്കുന്നു.
കൊല്ലം ആശ്രാമം മൈതനത്തു സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിക്കു മുൻപിൽ ഒരുക്കുന്ന കൊടിമരം അലങ്കരിക്കാൻ എത്തിച്ച കലാ– സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ച കുടങ്ങൾ.
കൊല്ലം ആശ്രാമം മൈതനത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിൽ പഴയിടം മോഹനൻ നമ്പൂതിരി
വിദ്യാർഥികളുടെ ആദ്യ സംഘത്തിന് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.