ബോളിവുഡ് താരം രൺവീർ സിങ് പുതിയ ലുക്ക് ശ്രദ്ധ നേടുന്നു.
പിങ്ക് കോ–ഓഡ് സെറ്റിലാണ് താരം തിളങ്ങിയത്.
നീളൻ മുത്തുമാലയും കൂളിങ് ഗ്ലാസുമാണ് ആക്സസറീസ്.
കാഷ്വൽ ഹെയർ സ്റ്റൈലാണ് താരത്തിന്റെ ലുക്കിനെ വ്യത്യസ്തമാക്കുന്നത്.
ജെൻഡർ വ്യത്യാസമില്ലാതെ വസ്ത്രധാരണം നടത്തുന്നതാണ് രൺവീർ സ്റ്റൈൽ.
ബോളിവുഡിന്റെ ഫാഷൻ കിങ് എന്നു താരത്തെ വിശേഷിപ്പിക്കാറുണ്ട്.