ഹെവി എംബ്ബല്ലിഷ്ഡ് ഗോൾഡൻ ഗൗണിൽ തിളങ്ങി മൗനി റോയി.
പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റും ഗൗണിന് ഹോട്ട് ലുക്ക് നൽകുന്നു.
ഭാവനോ റാവു കൗച്ചറാണ് ഈ ഗൗൺ ഡിസൈൻ ചെയ്തത്.
ഗൗണിനൊപ്പം മോതിരങ്ങളും കമ്മലുമാണ് ആക്സസറീസ്.
ആരാധകരും സഹപ്രവർത്തകരും മൗനിയുടെ ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.