വിവാഹശേഷമുള്ള ആദ്യ കർവാ ചൗത് ആഘോഷമാക്കി നടി മൗനി റോയി
ഭർത്താവ് സൂരജ് നമ്പ്യാർക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചു.
ഓഫ് വൈറ്റ് സാരിയും ഗോൾഡൻ ബ്ലൗസുമാണ് മൗനിയുടെ വേഷം.
ആഘോഷത്തിനായി മെഹന്തി അണിയുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
ആലിംഗനം ചെയ്തു നിൽക്കുന്ന ശിവപാർവതിമാരാണ് ഒരു കയ്യിൽ.
കർവാ ചൗത്തിന്റെ ഉപവാസം അവസാനിപ്പിക്കുന്ന സ്ത്രീയാണ് മറുകയ്യിൽ.