ജൂൺ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം..
മണിയറയിൽ അശോകൻ, ഉല്ലാസം തുടങ്ങിയവ പ്രധാന ചിത്രങ്ങൾ
"ഋ" ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം
സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകർ ഏറെയാണ്