സിൽവറും റെഡും നിറത്തിലുള്ള സീക്വിൻസ് ഗൗണിലാണ് മൗനി കയ്യടി നേടിയത്.
ഹാൾട്ടർ നെക് ഡീറ്റൈൽസും പ്ലൻജിങ് നെക്‌ലൈനും ചേർന്ന ഗൗൺ മൗനിക്ക് ഗ്ലാമർ ലുക്ക് നൽകി
ഹൈ സ്ലിറ്റും ട്രെയ്നും ഗൗണിനെ കൂടുതൽ ആകർഷകമാക്കി
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റോയ് ആണ് താരത്തെ ഒരുക്കിയത്
ഗ്ലാം മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലുമാണ് മൗനി തിരഞ്ഞെടുത്തത്