വിഷു സ്പെഷൽ ഫോട്ടോഷൂട്ടുമായി സീരിയൽ താരം മൃദുല വിജയ്

so0h3avtcefkojlmh7irh9afe 6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്

Image Credit: Rinku Raj Mattancheriyil

‘കല്യാണസൗഗന്ധികം’ എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാനുള്ളത്

Image Credit: Rinku Raj Mattancheriyil

ചുവപ്പു കരയോടു കൂടിയ സെറ്റ് സാരിയാണ് വിഷുദിനത്തിൽ സുന്ദരിയാവാൻ മൃദുല തിരഞ്ഞെടുത്തത്

Image Credit: Rinku Raj Mattancheriyil

കയ്യിലൊരുപിടി കൊന്നപ്പൂവും തലയിൽ മുല്ലപ്പൂവും ചൂടി മനോഹരിയാണ്

Image Credit: Rinku Raj Mattancheriyil

ട്രഡീഷണൽ വേഷത്തിന് മാച്ചായി ട്രഡീഷണൽ ലുക്കിലുള്ള ചോക്കറും കമ്മലുമാണ് തിരഞ്ഞെടുത്തത്

Image Credit: Rinku Raj Mattancheriyil

കസവുടുപ്പണിഞ്ഞ് സുന്ദരിയായി മകൾ ധ്വനിയും മൃദുലയ്ക്കൊപ്പമുണ്ട്

Image Credit: Rinku Raj Mattancheriyil

ധ്വനിയുടെ ആദ്യ വിഷു കൂടിയാണ് ഇത്തവണത്തേത്

Image Credit: Rinku Raj Mattancheriyil
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html