കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയാണ് തിരഞ്ഞെടുത്തത്
എംബ്രോയ്ഡറിയോട് കൂടിയ സ്ലീവ് ലെസ് ബ്ലൗസാണ് ഹൈലൈറ്റ്
റോസാപ്പൂ ചൂടിയ മുടി പിന്നിയിട്ടു
മിനിമൽ മേക്കപ്പാണ് അർച്ചന തിരഞ്ഞെടുത്തത്
സിൽവർ മാലയും പാദസരവുമാണ് ആക്സസറീസ്