ടിക്ടോക്കിൽ വിഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങുമ്പോൾ പ്രായം 13.
15 വയസ്സിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ 3.1 മില്യൻ ഫോളോവേഴ്സ്
ഫാൻ പേജുകളും ട്രോളുകളും ആസ്വദിക്കാറുണ്ട്
കൊറിയൻ ഡ്രാമകളും അവരുടെ ഡ്രെസ്സിങ് സ്റ്റൈലും ഇഷ്ടം
സ്കൂളിൽ കാഷ്വൽസ് ഇല്ല, റീൽസിൽ മാത്രം
സ്വപ്നം സിനിമ; ഇപ്പോൾ ഫോക്കസ് പഠനം