ചുരുങ്ങിയ സിനിമകൾ കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മാളവിക മേനോൻ.
മാളവികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
നാടൻ സുന്ദരിയായാണ് മാളവിക ഇത്തവണ ആരാധകരെ കയ്യിലെടുത്തത്
അതിമനോഹരമായ ധാവണി സെറ്റാണ് പെയർ ചെയ്തത്
കസവുകരയോട് കൂടിയ ഓഫ്‍വൈറ്റ് പാവാടയ്ക്ക് ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ദുപ്പട്ടയുമാണ് മാച്ച് ചെയ്തത്
പ്ലെയിൻ ദുപ്പട്ടയോടൊപ്പം ബ്രൊക്കേഡ് പ്രിന്റ് ബ്ലൗസാണ് ധരിച്ചത്
നെക്ലേസും വളകളും മോതിരവും കമ്മലും ആക്സസറൈസ് ചെയ്തു
കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്