Web Stories
ചുവപ്പ് സാരിയിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു
ചുവപ്പ് നിറത്തിലുള്ള പ്രീ ഡ്രാപ്പ്ഡ് സാരിയിലാണ് സാനിയ എത്തിയത്
നിറയെ സ്വീക്വൻസ് വർക്കുകളുള്ള സ്ലീവ്‍ലെസ് ബ്ലൗസാണ് പെയർ ചെയ്തത്
കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്
വേവി ഹെയർസ്റ്റൈൽ ഫോളോ ചെയ്തു
പഠനത്തിനായി സിനിമയിൽ നിന്ന് 3 വർഷത്തേക്ക് ബ്രേക്കെടുത്തിരിക്കുകയാണ് സാനിയ