ഹണിറോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു.
കറുത്ത ഗൗണിൽ അതിമനോഹരിയായെത്തിയാണ് ഹണിറോസ് ആരാധകരുടെ മനം കവർന്നത്
ഫുൾ ലെങ്ത്ത് ഗൗണാണ് സ്റ്റൈൽ ചെയ്തത്
കറുത്ത ഗൗണിൽ നിറയെ സിൽവർ സ്വീക്വന്‍സുകൾ നൽകിയിട്ടുണ്ട്
സ്ലീവ്‍ലെസ് ഗൗണാണ് തിരഞ്ഞെടുത്തത്, വസ്ത്രത്തിന് മാച്ച് ചെയ്ത് ഹാന്റ് ഗ്ലൗസും നൽകിയിട്ടുണ്ട്
സ്റ്റോൺ കമ്മലാണ് സ്റ്റൈൽ ചെയ്തത്, ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്