കാനിൽ മൂന്ന് വ്യത്യസ്ത ലുക്കിലെത്തി ഉർവശി റൗട്ടേല

6f87i6nmgm2g1c2j55tsc9m434-list 34kvh9vka2rkq5htimgi4fb9i4 4fvpvuljid1uv24gc3uiqs2l0t-list

കാന്‍ ഫിലിം ഫെസ്റ്റിവലി‌‌‌ലെ റെഡ്കാർപ്പറ്റിൽ മൂന്ന് വ്യത്യസ്ത ലുക്കിലെത്തി ബോളിവുഡ് താരം ഉർവശി റൗട്ടേല

Image Credit: Instagram / urvashirautela

സ്ട്രാപ്പ്‌‌ലെസ് മിഡ്നൈറ്റ് ബ്ലൂ കോർസെറ്റ് ബോഡിസ് ഗൗണായിരുന്നു ഉർവശിയുടെ ഒരു ലുക്ക്.

Image Credit: Instagram / urvashirautela

പോളിഷ് സിസൈനർ വസ്ത്ര ലേബലായ സിൽവിയയുടെതാണ് കോസ്റ്റ്യൂം.

Image Credit: Instagram / urvashirautela

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന പ്രപഞ്ചമാണ് ഫ്രോക്കിലെ എംബ്രോയിഡറി.

Image Credit: Instagram / urvashirautela

സീക്വൻസുകള്‍ തുന്നിപ്പിടിപ്പിച്ച നിലം വരെയുള്ള ലെയേർഡ് സ്കർട്ട് വസ്ത്രത്തിനു ഭംഗി കൂട്ടുന്നു.

Image Credit: Instagram / urvashirautela

വസ്ത്രത്തിനിണങ്ങുന്നരീതിയിലുള്ളതാണ് ആക്സസറീസ്. ഡാൻസിങ് ഫിഷ് നെക്‌ലസായിരുന്നു ഹൈലൈറ്റ്. ലാമർ ക്വിസ് ജുവലറി ബ്രാൻഡില‌ുള്ളതാണ് നക്‌ലസ്.

Image Credit: Instagram / urvashirautela

പിങ്ക്, സിൽവർ, നീല രത്നങ്ങളുടെ തിളക്കം നെക്‌ലസിനു മാറ്റുകൂട്ടുന്നു.

Image Credit: Instagram / urvashirautela

ഹുപ്പ് കമ്മലും മോതിരങ്ങളും ബ്രേസ്‌ലറ്റും അണിഞ്ഞിരിക്കുന്നു. സ്മോകി ഐഷാഡോയും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. കാരമൽ ഷേയ്ഡാണ് ലിപ്സ്റ്റിക്

Image Credit: Instagram / urvashirautela

കാൻ ഫിലിംഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം ഡീപ്പ് വി നെക്കിലുള്ള പർപ്പിൾ റഫിൽഡ് ഗൗണായിരുന്നു ഉർവശിയുടെ വസ്ത്രം.

Image Credit: Instagram / urvashirautela

ടുണീഷ്യൻ ഡിസൈനറായ സൗഹിർ എൽ ഗബ്സി ഡിസൈൻ ചെയ്ത കസ്റ്റം ചുവപ്പ് ഗൗൺ ധരിച്ചും ഉർവശി റെഡ് കാർപറ്റിൽ എത്തിയിരുന്നു.

Image Credit: Instagram / urvashirautela