കറുപ്പിൽ സ്റ്റൈലിഷായി അഹാന

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 2mqv05176f1mb40jj5avc9o86t

കറുപ്പ് വസ്ത്രത്തിലുള്ള അഹാന കൃഷ്ണയുടെ ചിത്രങ്ങൾ വൈറലായതോടെ അഹാനയെ പ്രശംസിച്ചും വിമർശിച്ചും സമൂഹമാധ്യമത്തിൽ കമന്റുകള്‍.

Image Credit: Instagram / ahaana_krishna

ബോളിവുഡ് താരസുന്ദരികളെ വെല്ലുന്നതാണ് അഹാനയുടെ സൗന്ദര്യമെന്നാണ് പലരും പ്രശംസിക്കുന്നത്.

Image Credit: Instagram / ahaana_krishna

കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സിംഗിൾ സ്ലിറ്റ് സ്കർട്ടുമാണ് താരത്തിന്റെ വേഷം.

Image Credit: Instagram / ahaana_krishna

മിനിമം മേക്കപ്പാണ്. ആക്സസറിയായി ഹിപ് ചെയിൻ മാത്രം. ന്യൂഡ‍് ഷെയ്ഡാണ് ലിപ്സ്റ്റിക്

Image Credit: Instagram / ahaana_krishna

അഫ്ഷീൻ ഷാജഹാനാണ് സ്റ്റൈലിങ്. ഷഹാന സജാദാണ് മേക്കപ്പ്.

Image Credit: Instagram / ahaana_krishna

കറുപ്പ് ഹാർട്ട് ഇമോജി ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

Image Credit: Instagram / ahaana_krishna