വ്യത്യസ്തമായി ആദ്യയുടെ ഹീരമാണ്ഡി ഫോട്ടോഷൂട്ട്

6f87i6nmgm2g1c2j55tsc9m434-list 6guii2gd3i7rptktvf705e23kd 4fvpvuljid1uv24gc3uiqs2l0t-list

സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി നെറ്റ്ഫ്ലിക്സ് സീരീസിലെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ചർച്ചയായിരുന്നു.

Image Credit: Arun Mohan

കഥാപാത്രങ്ങളുടെ വസ്ത്രധാരണ ശൈലി, മേക്കപ്പ് തുടങ്ങിയവയിലൂടെ ഒരു കാലഘട്ടത്തെ പൂർണമായും പുനരാവിഷ്കരിക്കുകയായിരുന്നു ബൻസാലി.

Image Credit: Arun Mohan

ഇപ്പോഴിതാ ചിത്രത്തെ ആസ്പദമാക്കി നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്.

Image Credit: Arun Mohan

ചിത്രത്തിൽ ഷർമിൻ സെയ്ഗാൾ വേഷമിട്ട ‘ആലംസേബ്’ എന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണ ശൈലിയെ ആസ്പദമാക്കിയാണ് ഫോട്ടോഷൂട്ട്.

Image Credit: Arun Mohan

സിനിമ താരം ആദ്യ പ്രസാദാണ് മോഡൽ.

Image Credit: Arun Mohan

വെള്ള, ചുവപ്പ് നിറങ്ങളിലുള്ള അനാർക്കലി ഡ്രസാണ് ഉപയോഗിച്ചിരിക്കുന്നത്.

Image Credit: Arun Mohan

വസ്ത്രത്തിനിണങ്ങുന്ന ട്രഡീഷനൽ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു

Image Credit: Arun Mohan

നൗഷാദ് ലേഡീസ് പ്ലാനറ്റാണ് കോസ്റ്റ്യൂമറും സ്റ്റൈലിസ്റ്റും.

Image Credit: Arun Mohan

ഷീനയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. പെരിന്തൽമണ്ണയിലെ ലേഡീസ് പ്ലാനറ്റ് ഡിസൈനർ ഷോപ്പിലാണ് ലൊക്കേഷൻ ആർട്ട് ചെയ്തിരിക്കുന്നത്.

Image Credit: Arun Mohan

അരുൺ മോഹനാണ് ഫൊട്ടോഗ്രാഫർ.

Image Credit: Arun Mohan