എല്ലാ മറുകും ബ്യൂട്ടി സ്പോട്ട് അല്ല, മായ്ക്കാൻ വഴികളേറെ

6eb2gmhrm4olio2clmvg6r76j9 6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list

സ്കിൻ എത്ര ഗ്ലോ ചെയ്താലും മുഖത്തെ അനാവശ്യ മറുകുകൾ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. കവിൾത്തടങ്ങളിലോ ചെവിയുടെ ഭാഗത്തോടു ചേർന്നോ കഴുത്തിന്റെ വശങ്ങളിലോ ഒക്കെയായാണ് ഇത്തരം മറുകുകൾ കൂടുതലായും കാണപ്പെടുന്നത്

Image Credit: Canva

ഇത് സാധാരണയായി വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആയിരിക്കും. ഇരുണ്ടതും ചെറുതുമായ പാടുകളായാണ് മറുകുകൾ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ചിലത് ചർമത്തിനു മേൽ തടിച്ച രീതിയിലും കാണപ്പെടുന്നു. ഇവ ഒഴിവാക്കാൻ പ്രത്യേക ക്രീമുകൾ ലഭ്യമാണ്.

Image Credit: Canva

നാച്ചുറലായി മറുകുകൾ നീക്കം ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഉപകാരപ്രദമായ ചില കുറുക്കുവഴികൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ചർമത്തിനു മേൽ പാടുകൾ പോലെയുള്ള മറുകുകൾ നീക്കം ചെയ്യാനാണ് ഈ ടിപ്സ് കൂടുതൽ ഫലപ്രദം.

Image Credit: Canva

രണ്ട് നുള്ള് ബേക്കിങ് സോഡ എടുത്ത് അതിലേക്ക് രണ്ട് തുള്ളി ആവണക്കെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം മറുകിനു മുക‌ളിൽ തേച്ചു പിടിപ്പിക്കുക.

Image Credit: Canva

നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതാക്കി മുറിച്ചെടുത്ത് മറുകിനു മുകളിൽ വയ്ക്കുക.

Image Credit: Canva

ആപ്പിൾ സിഡെർ വിനെഗറും ബേക്കിങ് സോഡയും മിക്സ് ചെയ്ത് മറുകുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക.

Image Credit: Canva

ചെറിയ ഉള്ളിയോ സവാളയോ ചെറുതാക്കി മുറിച്ച് മറുകിനു മുകളിൽ വയ്ക്കുക.

Image Credit: Canva

വെളുത്തുള്ളി മുറിച്ച് അതിന്റെ നീര് വച്ച് മസാജ് ചെയ്യാം (സെൻസിറ്റീവ് സ്കിൻ ഉള്ളവർ ഇത് ഒഴിവാക്കുക. പൊള്ളൽ ഏൽക്കാൻ സാധ്യതയുണ്ട്

Image Credit: Canva

പൈനാപ്പിൾ ജ്യൂസ് മറുകിനു മുകളിൽ പുരട്ടുക.

Image Credit: Canva

നാരങ്ങാനീര് പുരട്ടുന്നതും മറുകിന്റെ ഇരുണ്ട നിറം കുറയ്ക്കാൻ സഹായിക്കും

Image Credit: Canva