അതിമനോഹരിയായി ജാന്‍വി കപൂർ

6f87i6nmgm2g1c2j55tsc9m434-list 5nht1ok2fqsrf0teidgcg4kahb 4fvpvuljid1uv24gc3uiqs2l0t-list

അനന്ത്–രാധിക വിവാഹത്തിനെത്തിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്....

Image Credit: Instagram / janhvikapoor

അതിമനോഹരമായ തിളങ്ങുന്ന ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്.

Image Credit: Instagram / janhvikapoor

മുത്തുകളും കല്ലുകളും തുന്നിച്ചേർത്തതായിരുന്നു ഗോൾഡൻ വർക്കുള്ള ലെഹങ്ക

Image Credit: Instagram / janhvikapoor

വസ്ത്രത്തിനിണങ്ങുന്ന വിധമായിരുന്നു ഹെവി ആക്സസസറീസ്.

Image Credit: Instagram / janhvikapoor

കല്ലുകൾ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുകളുമാണ് അണിഞ്ഞത്.

Image Credit: Instagram / janhvikapoor

മുടി പിന്നിയിട്ടായിരുന്നു ഹെയർസ്റ്റൈൽ. നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. കൈകളിൽ കല്ലുകൾ പതിച്ച വളകളും മോതിരങ്ങളും.

Image Credit: Instagram / janhvikapoor

ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധത്തിലായിരുന്നു മേക്കപ്പ്. ലൈറ്റ്റെഡ് ലിപ്സ്റ്റിക്കാണ്.

Image Credit: Instagram / janhvikapoor

മസ്കാരയും ഐലൈനറും അണിഞ്ഞിട്ടുണ്ട്. ചുവപ്പ് പൊട്ടും വച്ചിട്ടുണ്ട്.

Image Credit: Instagram / janhvikapoor