ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സംയുക്ത

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 1pmb0jlk385v8lvvsfjfvqqe7a

വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് സംയുക്ത...

Image Credit: Instagram / iamsamyuktha_

താരത്തിന്റെ പലഫോട്ടോകളും ഇത്തരത്തിൽ ആരാധക ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍സാരിയിൽ അതീവ ഗ്ലാമറസായുള്ള സംയുക്തയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Image Credit: Instagram / iamsamyuktha_

മജന്ത പ്ലെയിൻ സാരിയും ക്രിം ഷെയ്ഡ് ബ്രാലെറ്റ് ബ്ലൗസുമാണ് താരത്തിന്റെ ഔട്ട് ഫിറ്റ്.

Image Credit: Instagram / iamsamyuktha_

അലസമായ രീതിയിൽ വൺലെയറായി ഉടുത്തരീതിയിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. എംബ്രോയഡറി വർക്ക് ചെയ്ത സ്ലീവ്‌ലെസ് ബ്ലൗസാണ്.

Image Credit: Instagram / iamsamyuktha_

ബ്ലൗസിനിണങ്ങുന്നവിധത്തിലുള്ള ആക്സസറീസാണ്. ഹെവി നെക്‌‌ലസും ഇയർ റിങ്സുമാണ് ആക്സസറീസ്.

Image Credit: Instagram / iamsamyuktha_

മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ലെയർകട്ട് ചെയ്ത മുടി അഴിച്ചിട്ട നിലയിലാണ് ഹെയർ സ്റ്റൈൽ.

Image Credit: Instagram / iamsamyuktha_