കാഷ്വൽ ലുക്കിൽ ചിയാൻ വിക്രം

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 6ih0erg4p4lhjoc2250621cgsj

ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ചിയാൻ വിക്രം. പലപ്പോഴും തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Image Credit: Instagram / the_real_chiyaan
Image Credit: Instagram / the_real_chiyaan

ഇപ്പോൾ കാഷ്വൽ ലുക്കിലുള്ള വിക്രമിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Image Credit: Instagram / the_real_chiyaan

ലൈറ്റ് പീച്ച് ഷെയ്ഡിലുള്ള ഷർട്ടും പാന്റ്സുമാണ് വിക്രമിന്റെ ഔട്ട്ഫിറ്റ്. ഷർട്ട് ഇൻചെയ്തിരിക്കുന്നു. ഔട്ട്ഫിറ്റിനിണങ്ങുന്ന വിധത്തിൽ വാച്ചും സൺഗ്ലാസും ഷൂസും സ്റ്റൈൽ ചെയ്തിരിക്കുന്നു.

Image Credit: Instagram / the_real_chiyaan

ബോട്ടിൽ കായൽ കാഴ്ചകൾ കണ്ടുനിൽക്കുന്ന രീതിയിലാണ് വിക്രം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

Image Credit: Instagram / the_real_chiyaan

‘കിസ്സ് ഓഫ് കൊല്ലം’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

Image Credit: Instagram / the_real_chiyaan
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article