മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയിയായി ധ്രുവി പട്ടേൽ

6f87i6nmgm2g1c2j55tsc9m434-list 6mtm9v85drq2elsv62m5h2jggq 4fvpvuljid1uv24gc3uiqs2l0t-list

മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയിയായി യുഎസ്സിലെ കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർഥി ധ്രുവി പട്ടേലിനെ തിരഞ്ഞെടുത്തു.

Image Credit: Instagram / dhruvipatel.1

മോഡലിങ്ങിനൊപ്പം അഭിനയത്തിലും താത്പര്യമുള്ള ധ്രുവി ബോളിവുഡാണ് ലക്ഷ്യമിടുന്നത്. യുനിസെഫ് അംബാസിഡറാകാനും താത്പര്യമുണ്ട്.

Image Credit: Instagram / dhruvipatel.1

‘‘മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയിയാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. മത്സരത്തിൽ വിജയിയാകുക എന്നതിലുപരി ഇതിലൂടെ എനിക്ക് എന്റെ പാരമ്പര്യവും സംസ്കാരവും പ്രതിനിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. മറ്റുള്ളവർക്ക് പ്രചോദനമാകാനും സാധിച്ചു.’’– എന്നാണ് ധ്രുവി പറഞ്ഞത്.

Image Credit: Instagram / dhruvipatel.1

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നീലം ആന്റ് ധർമാത്മ ശരൺ എന്ന സംഘടനയാണ് ഈ ബ്യൂട്ടി പാജിയന്റ് സംഘടിപ്പിക്കുന്നത്.

Image Credit: Instagram / dhruvipatel.1
Image Credit: Instagram / dhruvipatel.1
Image Credit: Instagram / dhruvipatel.1
Image Credit: Instagram / dhruvipatel.1
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article