ചർമം മികച്ചതാവാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

6f87i6nmgm2g1c2j55tsc9m434-list 6pvbf61tphtk19aec68nu8n83i 4fvpvuljid1uv24gc3uiqs2l0t-list

തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? അതിനായി വിലപിടിച്ച ക്രീമുകളും, ഫേസ് മാസ്കുകളുമെല്ലാം പലരും ഉപയോഗിക്കാറുണ്ട്.

Image Credit: Canva

വ്യായാമം

വ്യായാമവും ചർമവും തമ്മിൽ എന്ത് ബന്ധം ആണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ ഇവതമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. ഒരു രൂപ പോലും ചിലവഴിക്കാതെ നിങ്ങളുടെ ചർമത്തെ മികച്ചതാക്കാൻ പറ്റും, ഈ 5 കാര്യങ്ങൾ ഒരു ശീലമാക്കിയാൽ നല്ല കണ്ണാടി പോലുള്ള ചർമം നിങ്ങളെയും തേടിയെത്തും.

Image Credit: Canva

ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ അല്ലെങ്കില്‍ നടത്തമോ ആകാം.

Image Credit: Canva

ഭക്ഷണം

നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകസമ്പുഷ്ടമായ ഭക്ഷണം.

Image Credit: Canva

സ്വാഭാവികമായി തിളങ്ങുന്ന ചര്‍മത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യാവശ്യമാണ്.

Image Credit: Canva

എണ്ണ പലഹാരങ്ങൾ ഒക്കെ ഭക്ഷണത്തിൽ നിന്നും കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് ഇത് വഴിതെളിക്കും.

Image Credit: Canva

കൂടാതെ മധുരം കഴിക്കുന്നത് ചർമത്തെ വളരെ മോശമായി ബാധിക്കും. എത്രത്തോളം മധുരം ഒഴിവാക്കുന്നുവോ അത്രത്തോളം ചർമത്തിന് നല്ലതാണ്.

Image Credit: Canva

ഉറക്കം

ചർമം നന്നാക്കണം എന്നുണ്ടെങ്കിൽ ഉറക്കത്തിന്റെ കാര്യത്തിലും വേണം നല്ല ശ്രദ്ധ.

Image Credit: Canva

കൃത്യമായി ഉറങ്ങുന്നവരെ അവരുടെ ചർമം കണ്ട് മനസിലാക്കാൻ സാധിക്കും., കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ പഫിനസ് ഒക്കെ ഉറക്കം നന്നായാൽ തനിയെ ശെരിയാവും.

Image Credit: Canva

വെള്ളം

ചർമത്തിലെ ജലാംശം വറ്റിയിട്ട് നിങ്ങൾ മുകളിൽ പറഞ്ഞ ഒന്നും ചെയ്തിട്ട് ഒരു കാര്യവുമില്ല.

Image Credit: Canva

നല്ല ചർമത്തിന് ആദ്യം വേണ്ടത് ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കുക എന്നതു തന്നെയാണ്.

Image Credit: Canva

ഇത് കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും ആരോഗ്യവും ഉറപ്പായും ലഭിക്കും.

Image Credit: Canva

3 ലിറ്റർ വെള്ളമെങ്കിലും ദിവസം കുടിക്കാൻ ശ്രമിക്കുക.സണ്‍സ്‌ക്രീന്‍

Image Credit: Canva

സണ്‍സ്‌ക്രീന്‍

നിങ്ങളുടെ ദിനചര്യയിൽ സണ്‍സ്‌ക്രീന്‍ ഒഴിച്ചുകൂടാതിരിക്കുക. സൂര്യനില്‍ നിന്ന് വരുന്ന, നമ്മുടെ ചര്‍മ്മത്തിന് കേടുവരുത്തുന്ന രശ്മികളില്‍ നിന്ന് സംരക്ഷണമൊരുക്കുകയാണ് സൺസ്‌ക്രീൻ ചെയ്യുന്നത്.

Image Credit: Canva

അതുകൊണ്ട് ഒരു ദിവസം പോലും സണ്‍സ്‌ക്രീന്‍ ഇടാതിരിക്കരുത്. അമിതമായി വെയിലേറ്റാല്‍ അത് ചര്‍മത്തിനു സ്ഥിരമായ കേടുപാട് ഉണ്ടാക്കും. സ്കിൻ കാൻസറിന് വരെ ഇത് കാരണമാകാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article