Web Stories
1913 മാർച്ച് 14 ന് കോഴിക്കോട് ആണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ ജനനം.
അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് ലോകസഞ്ചാരങ്ങളിലേയ്ക്കും സഞ്ചാരസാഹിത്യത്തിലേയ്ക്കും വഴിതിരിഞ്ഞു.
ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, വിഷകന്യക തുടങ്ങിയവ പ്രധാന കൃതികൾ
1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു
1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ജ്ഞാനപീഠ പുരസ്കാരവും, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും എസ്കെയെ തേടി എത്തി