21 JANUARY 2023
മലയാള സാഹിത്യലോകത്തിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരുന്ന സുൽത്താൻ
6f87i6nmgm2g1c2j55tsc9m434-list 5pcj5njgmc813l3dpb64fsktp4 72beo468g40cl0qq78tmsb1mgc-list
വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് 115–ാം ജന്മദിനം (1908 -1994)
Image Credit: Manorama
തന്റെ ശോകാനുഭവങ്ങളെയും വായനക്കാരിൽ ചിരി പടർത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നതായിരുന്നു രീതി. പാത്തുമ്മയുടെ ആട് തന്നെ ഉദാഹരണം
Image Credit: Manorama
കുണ്ട്രപ്പി, ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ ഹുലി, ഹുലാലോ തുടങ്ങിയ വാക്കുകൾ മലയാളിക്ക് സമ്മാനിച്ച സാഹിത്യകാരൻ
Image Credit: Manorama
തകഴി ശിവശങ്കരപ്പിള്ളയോടൊപ്പം ബഷീർ
Image Credit: Manorama
സഞ്ചാര സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാട് വൈക്കം മുഹമ്മദ് ബഷീറിനൊപ്പം.
Image Credit: Manorama
ബഷീറിനെ ജയിൽ മോചിതനാക്കിയതു സംബന്ധിച്ച രേഖ
Image Credit: Manorama
ബേപ്പൂർ വൈലാലിൽ വീട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മുറി.
Image Credit: Manorama
ഭാർഗ്ഗവീനിലയം സിനിമാ ചിത്രീകരണത്തിനിടെ മധുവിനും പി. ജെ. ആന്റണിക്കുമൊപ്പം ബഷീർ.
Image Credit: Manorama
പകരക്കാരനില്ലാത്ത സുൽത്താന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു.
Image Credit: Manorama
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html