17 APRIL 2023
കുട്ടനാടിന്റെ ഇതിഹാസകാരൻ: തകഴി ശിവശങ്കര പിള്ള
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list eso80gvjlgkjgf75399qijk82
1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനനം.
ചെമ്മീൻ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്.
തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തഹസിൽദാരുടെ അച്ചൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകള്‍ 600ൽപ്പരം ചെറുകഥകള്‍.
വൈക്കം മുഹമ്മദ് ബഷീർ, പി. കേശവദേവ്, പൊൻകുന്നം വർക്കി എന്നിവരുടെ സമകാലികനായിരുന്നു.
1934-ൽ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം നടന്നു.
തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.
1999 ഏപ്രിൽ 10-ാം തിയതി തന്റെ 87-ാം വയസ്സിൽ അന്തരിച്ചു
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html