മലയാളത്തിന്റെ അഷിത

6f87i6nmgm2g1c2j55tsc9m434-list 1evqcgan1hc6t8ms58k6enasof 72beo468g40cl0qq78tmsb1mgc-list

മലയാളത്തിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖ.

അഷിതയുടെ കഥകൾ, കല്ലുവച്ച നുണകൾ, മഴമേഘങ്ങൾ, അപൂർണ്ണ വിരാമങ്ങൾ, തഥാഗത എന്നിവ പ്രധാന കൃതികൾ.

കേരള സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം, ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

2019 മാർച്ച് 27-ന് അർബുദരോഗത്താൽ അന്തരിച്ചു..

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html