സേതു എന്ന സേതുമാധവൻ

സേതു എന്ന സേതുമാധവൻ

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 617qku0ceut0vp81940o712r1c
രണ്ട് ബാല സാഹിത്യകൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ച മലയാളസാഹിത്യകാരൻ

രണ്ട് ബാല സാഹിത്യകൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ച മലയാളസാഹിത്യകാരൻ

1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനനം.

1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനനം.

കിരാതം, താളിയോല, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ എന്നിയാണ് പ്രധാന കൃതികൾ.

കിരാതം, താളിയോല, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ എന്നിയാണ് പ്രധാന കൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നീ കൃതികൾ സിനിമയായി.

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്.

ഇംഗ്ലിഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പല ഭാഷകളിലേക്കും കൃതികൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html