17 JULY 2023
സാറാ ജോസഫ്
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 4kt0p0eoquq2bt808huuhlred2
അധ്യാപിക, നോവലിസ്റ്റ്, രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തക
1946 ഫെബ്രുവരി 10ന് തൃശൂരിലെ കുരിയച്ചിറയില്‍ ജനനം.
മലയാള സാഹിത്യത്തില്‍ തന്റെ നോവലുകളും കഥകളുമായി സ്ഥിരപ്രതിഷ്ഠ നേടിയ ഒരെഴുത്തുകാരി.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയും.
ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, പാപത്തറ എന്നിവ പ്രശസ്ത രചനകള്‍
കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, പ്രഥമ ഒ. ചന്തുമേനോന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html