അനിത നായർ - ഇന്ത്യൻ-ഇംഗ്ലിഷ് സാഹിത്യകാരി

6f87i6nmgm2g1c2j55tsc9m434-list 275epqibp38je1nsc9pp5kd9la 72beo468g40cl0qq78tmsb1mgc-list

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിലാണ് ജനിച്ചത്.

1999-ൽ ദ ബെറ്റർ മാൻ എന്ന ആദ്യനോവൽ പുറത്തിറങ്ങി.

ലേഡീസ് കൂപ്പെ, മിസ്ട്രസ്, ലെസൻസ് ഇൻ ഫോർഗെറ്റിംഗ്, ആൽഫബെറ്റ് സൂപ്പ് ഫോർ ലവേഴ്‌സ് എന്നിവയാണ് മറ്റു കൃതികൾ

ഇൻസ്പെക്ടർ ഗൗഡയെ അവതരിപ്പിക്കുന്ന ഒരു ക്രൈം സീരീസും നിരവധി ബാലസാഹിത്യകൃതികളും എഴുതിയിട്ടുണ്ട്.

രണ്ട് നാടകങ്ങളും തിരക്കഥയും രചിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ മുപ്പത്തിയൊന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രിയേറ്റീവ് റൈറ്റിംഗ് ആൻഡ് മെന്റർഷിപ്പ് പ്രോഗ്രാമായ അനിതാസ് ആറ്റിക്കിന്റെ സ്ഥാപക കൂടിയാണ്.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html