കടമ്മനിട്ട രാമകൃഷ്ണൻ

1j3fn3t1rvfqporkquvt34rcte 6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list

കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു.

കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാശൈലി.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്.

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

കുറത്തി, കുഞ്ഞേ മുലപ്പാൽ കുടിക്കരുത്, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, വെള്ളിവെളിച്ചം എന്നിവയാണ് പ്രധാന കൃതികൾ.

1982–ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.

അർബുദബാധയെത്തുടർന്ന് 2008 മാർച്ച് 31-ന് അന്തരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html