എ. അയ്യപ്പന്‍

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 4sh3vmbdpuun11pcmdlgtrnktt

1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു.

അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ച് വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യ ചെയ്തു.

അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായിരുന്നു.

1999–ൽ കേരളസാഹിത്യ അക്കാദമി പുരസ്‌കാരത്തിനും 2010–ൽ ആശാൻ പുരസ്കാരത്തിനുമർഹനായി.

ബലിക്കുറിപ്പുകൾ, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകൾകൊണ്ടൊരു കൂട് എന്നിവയാണ് പ്രധാന കൃതികൾ.

കവിതയിലെ പ്രധാന വിഷയങ്ങൾ പ്രണയം, മരണം, വേദന എന്നിവയായിരുന്നു.

2010 ഒക്ടോബർ 21-നു അന്തരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html