സൽമൻ റുഷ്ദി (Joel Saget AFP)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 6j8hairc8el3s05pmqjou834b9

ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റും പ്രബന്ധകാരനുമാണ് സർ അഹമ്മദ് സൽമൻ റുഷ്ദി.

Image Credit: Tolga Akmen AFP

1947 ജൂൺ 19-ന് ബോംബെയിൽ ജനനം.

Image Credit: John Stillwell AFP

1983-ൽ യുകെയിലെ പ്രസിദ്ധമായ സാഹിത്യസംഘടനയായ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിന്റെ ഫെലോ ആയി റുഷ്ദി തെരഞ്ഞെടുക്കപ്പട്ടു.

Image Credit: Timothy A Clary AFP

2007 ജൂണിൽ എലിസബത്ത് രാജ്ഞി സാഹിത്യരംഗത്തെ സേവനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് നൈറ്റ് പദവി നൽകി ആദരിച്ചു.

Image Credit: Gerald Julien AFP

അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981) ബുക്കർ പ്രൈസ് നേടി.

Image Credit: Carsten Bandgaard AFP

1988-ൽ പുറത്തിറങ്ങിയ ദി സേറ്റാനിക് വേഴ്‌സസ് എന്ന കൃതി വിവാദമാകുകയും ഇന്ത്യയടക്കം പല രാജ്യങ്ങളിലും നിരോധിക്കപ്പെടുകയും ചെയ്തു.

Image Credit: Lukas Jackson Reuters

ഗ്രിംസ്സ് (1975), ഷെയിം (1983), ദി മൂർസ് ലാസ്റ്റ് സൈ (1995), ദി ഗ്രൗണ്ട് ബിനീത് ഹെർ ഫീറ്റ് (1999), ഫ്യൂറി (2001), ഷാലിമാർ ദി ക്ലൗൺ (2005) എന്നിവയാണ് പ്രധാന കൃതികൾ.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html