14 OCTOBER 2023
ലൂയിസ് ഗ്ലിക്ക് (Academy of Achievement Summit in Washington, D.C.)
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 42ujuojonb86n0eg8bvlt10ari
പ്രശസ്ത അമേരിക്കൻ കവിയും 2020ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനജേതാവുമാണ്.
Image Credit: AFP Photo
1943 ഏപ്രിൽ 22-ന് ന്യൂയോർക്ക് സിറ്റിയിലാണ് ഗ്ലിക്ക് ജനിച്ചത്.
Image Credit: AP Photo - Susan Walsh
പുലിറ്റ്‌സർ പ്രൈസ്, നാഷനൽ ഹ്യുമാനിറ്റീസ് മെഡൽ, ബോളിംഗൻ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Image Credit: Daniel Ebersole-AP
ദി ട്രയംഫ് ഓഫ് അക്കില്ലസ് (1985), ദി വൈൽഡ് ഐറിസ് (1992), അവെർനോ (2006) എന്നിവയാണ് പ്രധാന കൃതികൾ.
Image Credit: Don J. Usner
സാറാ ലോറൻസ് കോളജിൽ പഠിച്ച ഗ്ലിക്ക് കവി സ്റ്റാൻലി കുനിറ്റ്‌സിന്റെ ശിഷ്യയായിരുന്നു.
Image Credit: Robin Marchant/Getty Images
അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്, അമേരിക്കൻ അക്കാദമി ഓഫ് പൊയറ്റ്സ് എന്നിവയിലും അംഗമായിരുന്നു.
Image Credit: Williams Colledge Flickr
ക്യാൻസർ ബാധിച്ച് ചികിത്സയില്‍ കഴിയവേ 2023 ഒക്ടോബർ 13ന് അന്തരിച്ചു.
Image Credit: Daniel Ebersole
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html