ഒർഹാൻ പാമുക്ക് (Ozan Kose-AFP-Getty Images)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 4pumtrdefb8g15birsm34nnbfi

തുർക്കിയിലെ ഏറ്റവും പ്രമുഖ നോവലിസ്റ്റുകളിൽ ഒരാൾ

Image Credit: Getty Image

2006–ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവ്

Image Credit: Getty

1952 ജൂണ്‍ 7-ന് ഇസ്താംബൂളില്‍ ജനിച്ചു.

Image Credit: Christian Sinibaldi-The Guardian

ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാവ്.

Image Credit: EPA

'മൈ നെയിം ഇസ് റെഡ്', 'സ്നോ', 'ഇസ്താംബുൾ', 'മ്യൂസിയം ഓഫ് ഇന്നസെൻസ്' എന്നിവയാണ് പ്രധാന കൃതികൾ.

Image Credit: David Levenson

കൃതികള്‍ അറുപതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Image Credit: Fot. Bradley Secker

ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Image Credit: Fot. PAP- M. Zakrzewski
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html