29 NOVEMBER 2023
കെ. അയ്യപ്പപ്പണിക്കര്‍ (1930-2006) (Bino Thomas)
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 7dcmsvhhv1dqv95jtocurl5agd
കവി, അധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ
Image Credit: Bino Thomas
1930 സെപ്തംബര്‍ 12-ന് ആലപ്പുഴ ജില്ലയിലെ കാവാലം കരയില്‍ ജനിച്ചു
Image Credit: Bino Thomas
1971-ല്‍ അമേരിക്കയിലെ ഇന്‍ഡിയാനാ സര്‍വകലാശാലയില്‍നിന്നും എം.എ., പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി.
Image Credit: Bino Thomas
കേരള സര്‍വകലാശാലയുടെ ഇംഗ്ലിഷ് വകുപ്പു മേധാവിയുമായിരുന്നു.
Image Credit: Josekutty Panakkal
കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ് എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു.
Image Credit: Josekutty Panakkal
അയ്യപ്പപ്പണിക്കരുടെ കൃതികൾ, കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ, തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികൾ.
Image Credit: Rajan M. Thomas
2006 ഓഗസ്റ്റ് 23–ന് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മൂലം അന്തരിച്ചു.
Image Credit: Rijo Joseph
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html