നിമ്ന വിജയ് (Nimna Vijay / Instagram)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list v0kbt5ji2kkqc4j1rbo2fgg5r

എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് നിമ്ന വിജയ്

Image Credit: Nimna Vijay / Instagram

ആദ്യ പുസ്തകം, 'നനയുവാൻ ഞാൻ കടലാകുന്നു,' 2021ലാണ് പ്രസിദ്ധീകരിച്ചത്.

Image Credit: Nimna Vijay / Instagram

ആദ്യ പുസ്തകം തന്നെ ജനപ്രീതി നേടി.

Image Credit: Nimna Vijay / Instagram

'ഏറ്റവും പ്രിയപെട്ട എന്നോട് ' ആണ് രണ്ടാമത്തെ പുസ്തകം.

Image Credit: Nimna Vijay / Instagram

പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ അതും ഹിറ്റായി.

Image Credit: Nimna Vijay / Instagram

നിലവിൽ, മുംബൈയിലാണ് താമസം.

Image Credit: Nimna Vijay / Instagram

ഒരു മാധ്യമ സ്ഥാപനമായ ബൈറ്റ്‌ഡാൻസിൽ സംഗീത വിഭാഗത്തിൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു.

Image Credit: Nimna Vijay / Instagram
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html