ദുർജോയ് ദത്ത (Durjoy Datta/Facebook)

6f87i6nmgm2g1c2j55tsc9m434-list 7a4tqptjo0tuvl17990ilssp47 72beo468g40cl0qq78tmsb1mgc-list

യുവാക്കള്‍ക്കായി എഴുതുന്ന ഒരു ഇന്ത്യൻ എഴുത്തുകാരനാണ് ദുർജോയ് ദത്ത

Image Credit: Durjoy Datta/Facebook

1987 ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ മെഹ്‌സാനയിൽ ജനിച്ചു.

Image Credit: Durjoy Datta/Facebook

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.

Image Credit: Durjoy Datta/Facebook

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് സ്കൂൾ ഓഫ് ഫിനാൻസ് & മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Image Credit: Durjoy Datta/Facebook

"ഓഫ് കോഴ്സ് ഐ ലവ് യു!" എന്ന നോവലിലൂടെ അരങ്ങേറ്റം കുറിച്ചു.

Image Credit: Durjoy Datta/Facebook

"നൗ ദാറ്റ് യു ആർ റിച്ച്!", "യു വർ മൈ ക്രഷ്!" എന്നിവയുൾപ്പെടെയുള്ള നോവലുകൾ രചിച്ചു.

Image Credit: Durjoy Datta/Facebook

ട്രാവൽ ബ്ലോഗറും എയർ ഹോസ്റ്റസുമായ അവന്തിക മോഹനെ വിവാഹം കഴിച്ചു.

Image Credit: Durjoy Datta/Facebook
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html