20 AUGUST 2024
ചരിത്രപരമായ ഫിക്‌ഷൻ നോവലുകൾക്ക് ജനപ്രീതി നേടിയ വിഷ്ണു എം. സി
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 30rihhh63qu77j2alevju65779
ചരിത്രപരമായ ഫിക്‌ഷൻ നോവലുകൾക്ക് ജനപ്രീതി നേടിയ മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് വിഷ്ണു എം. സി.
Image Credit: Vishnu M.C./ Facebook
പുരാതന ഈജിപ്തും പഴയകാല തമിഴ്‌നാടും ശബരിമലയും പശ്ചാത്തലമാക്കി വിഷ്ണു എഴുതിയ നോവൽ ത്രയമാണ് കാന്തമലചരിതം.
Image Credit: Vishnu M.C./ Facebook
ചരിത്രവും മിത്തും കൽപ്പിത കഥകളും സയൻസ് ഫിക്ഷനും ആക്ഷൻ ത്രില്ലറുമെല്ലാം സമന്വയിപ്പിച്ചതാണ് പുസ്തകങ്ങൾ.
Image Credit: Vishnu M.C./ Facebook
ഈ നോവൽ പരമ്പര വിഷ്ണുവിനെ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരിലൊരാളാക്കി.
Image Credit: Vishnu M.C./ Facebook
2020ലാണ് കാന്തമലചരിതം ഒന്നാം അധ്യായം 'അഖിനാതന്റെ നിധി’ പുറത്തുവന്നത്.
Image Credit: Vishnu M.C./ Facebook
കാന്തമലചരിതത്തിന്റെ രണ്ടാം അധ്യായം, ‘അറോലകാടിന്റെ രഹസ്യം’ 2021ൽ പുറത്തിറങ്ങി.
Image Credit: Vishnu M.C./ Facebook
കാന്തമലചരിതം മൂന്നാം അധ്യായം 'യുദ്ധകാണ്ഡം' 2023ലാണ് പ്രസിദ്ധീകരിച്ചത്.
Image Credit: Vishnu M.C./ Facebook
Webstories
For More Webstories Visit:
www.manoramaonline.com/web-stories