21 AUGUST 2024
അനിരുദ്ധ് സൂരി – ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരൻ
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 1mtheb8pmtfkle9fioo62iah4j
അനിരുദ്ധ് സൂരി ഒരു പണ്ഡിതനും എഴുത്തുകാരനുമാണ്.
Image Credit: Anirudh Suri/ Facebook
സാങ്കേതികവിദ്യയിലും ഭൗമരാഷ്ട്രീയത്തിലും കാലാവസ്ഥയിലും തന്ത്രപരമായ കാര്യങ്ങളിലുമാണ് താൽപ്പര്യങ്ങൾ.
Image Credit: Anirudh Suri/ Facebook
ദ് ഗ്രേറ്റ് ടെക് ഗെയിം: ഷേപ്പിംഗ് ജിയോപൊളിറ്റിക്‌സ് ആൻഡ് ദ് ഡെസ്റ്റിനീസ് ഓഫ് നേഷൻസിന്റെ രചയിതാവാണ് അദ്ദേഹം.
Image Credit: Anirudh Suri/ Facebook
ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഫോറിൻ പോളിസി, ദ് പ്രിന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം വിപുലമായി എഴുതിയിട്ടുണ്ട്.
Image Credit: Anirudh Suri/ Facebook
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കി.
Image Credit: Anirudh Suri/ Facebook
ഗോൾഡ്മാൻ സാച്ച്സ് ഗ്ലോബൽ ലീഡർ എന്ന ബോർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Image Credit: Anirudh Suri/ Facebook
ആഗോള സാങ്കേതിക ആവാസവ്യവസ്ഥയിൽ പഠനം നടത്തുകയാണ്.
Image Credit: Anirudh Suri/ Facebook
Webstories
For More Webstories Visit:
www.manoramaonline.com/web-stories