പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തയേവ്സ്കി (Image Credit: Vasily Perov-wikimedia-Commons)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 557re1h8pd77vg4v2838s0i6v3

പ്രശസ്ത റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോഡർ ദസ്തയേവ്സ്കി (1821-1881).

മോസ്കോയിൽ ജനിച്ച ദസ്തയേവ്സ്കിയുടെ ജീവിതം ദാരിദ്ര്യം, ജയിൽവാസം, ആസക്തി എന്നിവയാൽ നിറഞ്ഞതായിരുന്നു.

ക്രൈം ആൻഡ് പണിഷ്മെന്റ്, ദ് കരമസോവ് ബ്രദേഴ്സ്, ദി ഇഡിയറ്റ്, നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് എന്നിവയാണ് പ്രശസ്തമായ നോവലുകൾ.

അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലപ്പോഴും അഗാധമായ ന്യൂനതകളുള്ളവരും പീഡിതരുമായ വ്യക്തികളാണ്.

സാഹിത്യത്തിലും തത്ത്വചിന്തയിലും ദസ്തയേവ്സ്കിയുടെ സ്വാധീനം അഗാധമാണ്.

അദ്ദേഹത്തിന്റെ കൃതികൾ ഇന്നും വ്യാപകമായി വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു.

നോവലെറ്റുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, ലഘുലേഖകൾ, കവിതകൾ എന്നിവയും അദ്ദേഹം എഴുതിട്ടുണ്ട്.

Webstories

For More Webstories Visit:

www.manoramaonline.com/web-stories