28 OCTOBER 2024
മക്കോണ്ടയെ സൃഷ്ടിച്ച ഗബ്രിയേൽ ഗാർസിയ മാർകേസ്
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 45kbun3ankdbging22oal8d0re
1982ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച എഴുത്തുകാരനാണ് ഗബ്രിയേൽ ഗാർസിയ മാർകേസ്.
Image Credit: Facebook / GabrielGarciaMarquez
ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ (1967) എന്ന നോവൽ 36 മില്യൺ കോപ്പികളാണ് വിറ്റു പോയത്.
Image Credit: Facebook / GabrielGarciaMarquez
കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ മാർച്ച് 6, 1927-നാണ് ജനനം.
Image Credit: Facebook / GabrielGarciaMarquez
ബോട്ടോഗ സർവകലാശാലയിൽ പഠിച്ച അദ്ദേഹം പിന്നീട് പത്രപ്രവർത്തകനായി ജോലി ചെയ്തു.
Image Credit: Facebook / GabrielGarciaMarquez
നിരവധി നോവലുകളുടെയും കഥാസമാഹാരങ്ങളുടെയും രചയിതാവാണ്.
Image Credit: Facebook / GabrielGarciaMarquez
ലവ് ഇൻ ദ് ടൈം ഓഫ് കോളറ (1985), ദ് ജനറൽ ഇൻ ഹിസ് ലാബിരിന്ത് (1989) എന്നിവയാണ് പ്രധാന കൃതികൾ.
Image Credit: Facebook / GabrielGarciaMarquez
87–ാം വയസ്സിൽ 2014 ഏപ്രിൽ 17 ന് അദ്ദേഹം അന്തരിച്ചു.
Image Credit: Facebook / GabrielGarciaMarquez
Webstories
For More Webstories Visit:
www.manoramaonline.com/web-stories