27 NOVEMBER 2024
കുട്ടികളുടെ പ്രിയ എഴുത്തുകാരൻ – റസ്കിൻ ബോണ്ട് (Image Credit: Facebook/Ruskin Bond)
6f87i6nmgm2g1c2j55tsc9m434-list 4s8fq9vdmkv7291rr5to0gh46o 72beo468g40cl0qq78tmsb1mgc-list
1934 മേയ് 19ന് കസൗലിയിലാണ് റസ്കിൻ ബോണ്ട് ജനിച്ചത്.
നോവലുകൾ, ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ എന്നിവയടക്കം 69 പുസ്തകങ്ങള്‍ എഴുതിട്ടുണ്ട്.
1951ൽ പതിനാറാം വയസ്സിൽ, 'അൺടച്ചബിൾ' എന്ന പേരിൽ തന്റെ ആദ്യ ചെറുകഥ എഴുതി.
'ദ് റൂം ഓൺ ദി റൂഫ് ' ആണ് ആദ്യ നോവൽ.
നിഷ്കളങ്കതയുടെയും അനുഭവത്തിന്റെയും സംയോജനമാണ് ബോണ്ടിന്റെ കഥാപാത്രങ്ങൾ.
അദ്ദേഹത്തിന്റെ നിരവധി കഥകൾ ഇന്ത്യയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1999ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നേടി.
Webstories
For More Webstories Visit:
www.manoramaonline.com/web-stories