എലിഫ് ഷഫാക്കിന്റെ പുസ്തകങ്ങൾ (Image Credit: Zeynel Abidin Eliana Cohen Orth)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 829fnivfhtfem4fgi3a3koo8f

1971 ഒക്ടോബർ 25 ന് ജനനം.

ടർക്കിഷ്-ബ്രിട്ടീഷ് നോവലിസ്റ്റ്, ഉപന്യാസക, പൊതു പ്രഭാഷക, ആക്ടിവിസ്റ്റ്.

അന്തർദ്ദേശീയ ബെസ്റ്റ് സെല്ലറുകളായ 19 കൃതികൾ എഴുതിയ ഷഫാക്കിന്റെ പുസ്തകങ്ങൾ 55 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ദി ബാസ്റ്റാർഡ് ഓഫ് ഇസ്താംബൂൾ, ദ ഫോർട്ടി റൂൾസ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്‌സ് ഓഫ് ഈവ്, 10 മിനിറ്റ് 38 സെക്കൻഡ് ഇൻ ദിസ് സ്ട്രേഞ്ച് വേൾഡ് എന്നിവയാണ് പ്രധാന കൃതികൾ.

10 മിനിറ്റ് 38 സെക്കൻഡ് ഇൻ ദി ദിസ് സ്ട്രേഞ്ച് വേൾഡ് എന്ന നോവൽ 2019 ലെ ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റിലും 2020-ലെ ഒണ്ടാറ്റ്ജെ പ്രൈസ് ഷോർട്ട്‌ലിസ്റ്റിലും ഇടം നേടി.

രാഷ്ട്രീയമായി വെല്ലുവിളി ഉയർത്തുന്ന വിഷയങ്ങൾ എഴുതിയതിനാൽ, തുർക്കിയിലെ അധികാരികൾ ഷഫാക്കിനെതിരെ നിയമനടപടി സ്വീകരിക്കുകയും യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയും ചെയ്തു.

പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്‌ഡി നേടിയ ഷഫാക്ക് തുർക്കി, യുഎസ്, യുകെ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ പഠിപ്പിച്ചിട്ടുണ്ട്.

Webstories

For More Webstories Visit:

www.manoramaonline.com/web-stories